ആരോഗ്യം പരിപാടി [ആയുര്‍വേദം]

August 6th, 2007

തീരദേശത്ത് കുടുതലായി കണടുവരുന്ന രോഗങ്ങളെക്കുറിച്ചുള്ള സംശയവും അതിന്റെ മറുപടിയുമായി ഓരോ രോഗത്തിന്റെയും സ്പെഷ്യലിസ്റ്റുകള്‍ റേഡിയോ അലകളിലൂടെ നമ്മുടെ മുമ്പിലെത്തുന്നു.

 

ഇതില്‍ ആദ്യം വാതത്തെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും ആയുര്‍വേദ ഡോക്ടര്‍ വിശ്വംഭരന്‍ സംസാരിക്കുന്നു.

 
icon for podpress  Other Media: Play Now | Play in Popup | Download

Promo for Radio Alakal

July 10th, 2007

Listen to Promo of Radio Alakal by Stalin.

 
icon for podpress  Promo of Radio Alakal: Play Now | Play in Popup | Download

ദീപം പുരുഷ സ്വയം സഹായ സംഘം

July 10th, 2007

തീരപ്രദേശത്തെ മല്‍സ്യ​ത്തൊഴിലാളികള്‍ ചേര്‍ന്നു സ്വയം നടത്തുന്ന ഒരു പ്രത്യേ​ക പരിപാടിയാണ് സംഘം. ഈ പരിപാടിയിലൂടെ നമ്മള്‍ ആദ്യം പരിചയപ്പെടുന്നത് വിഴി‍ഞ്ഞം തീരദേശത്തെ ദീപം പുരുഷ സ്വയം സഹായ സംഘമാണ് ഇത് 2001 മാര്‍ച്ച് ഇരുപത്തിരണ്ടാം തീയതിയാണ് ആരംഭിച്ചത്. ഇത് തുടങ്ങുമ്പോള്‍ ഇതില്‍ 20 പുരുഷന്മാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമുക്ക് റേഡിയോ അലകള്‍ വഴി കേള്‍ക്കാം.

 
icon for podpress  Deepam Self Help group: Play Now | Play in Popup | Download

Signature Tune Radio Alakal

July 9th, 2007

Listen to signature tune of Radio Alakal.

 
icon for podpress  Signature tune Radio Alakal: Play Now | Play in Popup | Download

We are Back!

July 5th, 2007

We are back in cyberspace! After a few months of silence, Radio Alakal Podcast will be starting will be resuming its podcast from today. Enjoy listening to our programs.